Tag: Ramzan Muhammed
“ലാലേട്ടൻ അല്ലാതെ മറ്റൊരാൾക്കും ബിഗ്ബോസ് ഹോസ്റ്റ് ചെയ്യാൻ പറ്റില്ല; ദിൽഷയേയും റംസാനെയും പ്രശംസിച്ചിരുന്നു”; ശ്വേത മേനോൻ| Swetha Menon| Dilsha Prasannan| Ramzan Muhammed
ആഷിഖ് അബു സംവിധാനം ചെയ്ത സാൾട്ട് ആൻഡ് പെപ്പർ ശ്വേത മേനോന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും സജീവമാകുന്ന സമയത്ത് അഭിനയിച്ച സിനിമയായിരുന്നു ഇത്. ഈ ചിത്രത്തിലെ പ്രേമിക്കുമ്പോൾ നീയും ഞാനും എന്ന ഗാനത്തിന് ബിഗ് ബോസ് താരങ്ങളായ റംസാൻ മുഹമ്മദും ദിൽഷ പ്രസന്നനും ചുവടു വെച്ചത് സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു.
ദിൽഷാ പ്രസന്നനും റംസാൻ മുഹമ്മദും പ്രണയത്തിലോ? മനസ് തുറന്ന് റംസാൻ
മാസ്മരികമായ നൃത്തച്ചുവടുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരജോഡിയാണ് ദില്‍ഷ പ്രസന്നനും റംസാന്‍ മുഹമ്മദും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാവുന്നത്. ബിഗ് ബോസ് നാലാം സീസണ്‍ വിജയകിരീടം അണിഞ്ഞ ശേഷം ദില്‍ഷ റംസാനൊപ്പം നിരവധി നൃത്ത വീഡിയോകള്‍ ചെയ്തിരുന്നു. പ്രണയത്തിന്റെ തീവ്രത വിളിച്ചോതുന്ന ഭാവങ്ങളും ചുവടുകളുമുള്ള ഇരുവരുടെയും നൃത്ത
‘കണ്ണെടുക്കാൻ തോന്നുന്നില്ല, ഇങ്ങനെയുണ്ടോ റൊമാൻസ്’; വീഡിയോയുമായി ദിൽഷയും റംസാനും| Dilsha| Ramzan| Reals
എന്തുകൊണ്ട് എപ്പോഴും ദിൽഷയ്ക്കൊപ്പം എന്ന ചോദ്യങ്ങൾക്ക് മറുപടിയെന്നോണം റംസാൻ മുഹമ്മദ് വീണ്ടുമൊരു നൃത്തവീഡിയോ കൂടി പുറത്ത് വിട്ടിരിക്കുകയാണ്. ദിൽഷയ്ക്കൊപ്പം അതിമനോഹരമായ നൃത്തമാണ് റംസാൻ തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇരുവരുടെയും ഇതുവരെയുള്ള പ്രകടനങ്ങളേക്കാൾ പതിന്മടങ്ങ് മുന്നിൽ നിൽക്കുന്നതാണ് ഇത്തവണത്തേത്. പത്മാവത് എന്ന സിനിമയിലെ ഒരു പ്രണയഗാനമാണ് ഇരുവരും മനോഹരമായി അവതരിപ്പിച്ചിരിപ്പിച്ച് പ്രണയദിനത്തിൽ തന്നെ പോസ്റ്റ്
‘എപ്പോഴും ചുവടുവയ്ക്കുന്നത് ദിൽഷയ്ക്കും സാനിയയ്ക്കുമൊപ്പം മാത്രമാണോ’?; മനസ് തുറന്ന് റംസാൻ മുഹമ്മദ്|saniya iyyappan, Ramzan muhammed|dilsha prasannan
ഡി ഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയായിരുന്നു റംസാൻ മുഹമ്മദ് പ്രേക്ഷകശ്രദ്ധ നേടിയത്. ധാരാളം മത്സരാർത്ഥികൾക്കൊപ്പം മത്സരിച്ച് കഴിവ് തെളിയിക്കാൻ റംസാന് കഴിഞ്ഞു. മറ്റുള്ള നർത്തകരിൽ നിന്നും വ്യത്യസ്തമായ എന്തോ ഒരു പ്രത്യേകതയുള്ളത് കൊണ്ടാണോ അറിയില്ല, റംസാനെ പെട്ടെന്ന് തന്നെ പ്രേക്ഷകർ ഏറ്റെടുത്തു. താരത്തിന്റേതായി വന്ന എല്ലാ ഡാൻസുകളും വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ റംസാൻ
“ഞാനെന്തെങ്കിലും പറയുമ്പോഴേക്കും അവളുടെ മുഖം മാറും”; ദിൽഷയെക്കുറിച്ച് വാചാലനായി റംസാൻ
സോഷ്യൽ മീഡിയാ താരങ്ങളാണ് ദിൽഷയും റംസാനും. ഡാൻസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയനായ റംസാൻ ഭീഷ്മപർവം എന്ന ചിത്രത്തിലെ ‘രതിപുഷ്പം’ എന്ന പാട്ടിൽ ചുവടുവെച്ച് കൈയടി നേടിയിരുന്നു. ബിഗ് ബോസ് സീസൺ 4 ലെ ഏറെ ശ്രദ്ധിക്കപ്പെട്ട മത്സരാർഥിയായിരുന്നു ദിൽഷ. റോബിൻ രാധാകൃഷ്ണനെയും ദിൽഷയെയും പ്രിയപ്പെട്ട ജോഡികളായാണ് ബിഗ് ബോസ് പ്രേക്ഷകർ കണ്ടത്. എന്നാൽ ഷോ കഴിഞ്ഞ്
ബിഗ് ബോസ് വിജയി ദില്‍ഷയുടെ കൊയിലാണ്ടിയിലെ പുതിയ വീട് കാണാന്‍ റംസാന്‍ എത്തി; ആട്ടവും പാട്ടുമെല്ലാമായി ഗൃഹപ്രവേശനം ആഘോഷമാക്കി ദില്‍ഷ, പുതിയ വീഡിയോ പുറത്ത് | Dilsha Prasannan | Dancer Ramzan Muhammed | New Home | Viral Video
ഏഷ്യാനെറ്റിലെ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് കൊയിലാണ്ടി സ്വദേശിനിയും ഡാന്‍സറുമായ ദില്‍ഷ പ്രസന്നന്‍. കഴിഞ്ഞ ദിവസമായിരുന്നു തന്റെ നാടായ കൊയിലാണ്ടിയില്‍ നിര്‍മ്മിച്ച ദില്‍ഷയുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങ്. ലളിതമായി നടത്തിയ ചടങ്ങിന്റെ വിശേഷങ്ങള്‍ അന്ന് പുറത്തുവിട്ട ചെറു വീഡിയോയിലൂടെ ആരാധകരുമായി ദില്‍ഷ പങ്കുവച്ചിരുന്നു. ഗൃഹപ്രവേശനത്തിന്റെ കൂടുതല്‍ വിശേഷങ്ങള്‍ മറ്റൊരു വീഡിയോയിലൂടെ
‘ഇത് പ്രണയത്തിന്റെ പൂര്‍ണ്ണതയോ…’; ബിഗ് ബോസ് വിജയി ദില്‍ഷയും റംസാനും വീണ്ടും ഒന്നിച്ചപ്പോള്‍ പിറന്നത് അവിസ്മരണീയ ഭാവങ്ങള്‍, പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകര്‍ | Bigg Boss Winner Dilsha Prasannan | Dancer Ramzan Muhammed | New Dance Performance Goes Viral
ബിഗ് ബോസ് മലയാളം നാലാം സീസണിലെ വിജയി ദില്‍ഷ പ്രസന്നനെ കുറിച്ച് പറയാന്‍ പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പ്രേക്ഷകഹൃയം കീഴടക്കിക്കൊണ്ട് ബിഗ് ബോസ് വിജയകിരീടം അണിഞ്ഞ ദില്‍ഷയ്ക്ക് പക്ഷേ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്‌സും ഉണ്ട്. ബിഗ് ബോസില്‍ സഹതാരമായിരുന്ന ഡോ. റോബിന്‍ രാധാകൃഷ്ണനുമായുള്ള അടുപ്പവും തുടര്‍ന്നുള്ള സംഭവങ്ങളുമാണ് ദില്‍ഷയ്ക്ക് ഹേറ്റേഴ്‌സ് ഉണ്ടാകാനുള്ള കാരണം.