Tag: Ramesh Pisharody
‘ജാതിപ്പേര് കാരണം ഒരു ക്യൂവില്‍ പോലും മുന്‍ഗണന കിട്ടിയിട്ടില്ല, ഒരു പ്രയോജനവുമില്ലെന്ന് തിരിച്ചറിഞ്ഞ് മക്കളുടെ പേരിനൊപ്പം ജാതിവാല്‍ ചേര്‍ക്കാത്തയാളാണ് എന്റെ അച്ഛന്‍’; പേരിനൊപ്പം ഇല്ലാതിരുന്ന ജാതിപ്പേര് കൂട്ടിച്ചേര്‍ത്ത രസകരമായ കഥ പറഞ്ഞ് രമേഷ് പിഷാരടി | Ramesh Pisharody | Caste Surname | Manorama News | Johny Lukose | Interview | Nere Chovve
രമേഷ് പിഷാരടി എന്ന പേര് കേട്ടാല്‍ തന്നെ മലയാളികളുടെ മുഖത്ത് ചിരി വിടരും. ഹാസ്യത്തെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി മലയാളികളുടെ മനസില്‍ ഇടം പിടിച്ച കലാകാരനാണ് രമേഷ് പിഷാരടി. മിമിക്രി വേദികളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും സിനിമകളിലൂടെയുമെല്ലാം പിഷാരടി നമ്മളെ ചിരിപ്പിച്ചു കൊണ്ടിരിക്കുകയാണ്. സ്വന്തം പ്രൊഡക്ഷനില്‍ മലയാളത്തിലെ ആദ്യ സ്റ്റാന്റ് അപ്പ് കോമഡി ഷോ ഫണ്‍സ് അപ്പോണ്‍
”കണ്ണെരിഞ്ഞും, ചുമച്ചും, ശ്വാസം മുട്ടിയും, ചൊറിഞ്ഞുതടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നസിനോട്”; രൂക്ഷവിമർശനവുമായി കൊച്ചിയിലെ താരങ്ങൾ| Ramesh Pisharody| Prithviraj | Brahmapuram Plant
ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലെ തീപിടുത്തത്തെ തുടർന്ന് കൊച്ചിയിലെ ജനങ്ങളെല്ലാം വലഞ്ഞിരിക്കുകയാണ്. ഇതോടൊപ്പം തന്നെ സമൂഹമാധ്യമങ്ങളിലും ചർച്ച സജീവമാണ്. വിഷയത്തിൽ പ്രതികരിച്ച് കൊച്ചിയിൽ താമസിക്കുന്ന ചലച്ചിത്ര താരങ്ങളും രംഗത്തെത്തുകയാണ്. നടനും സംവിധായകനുമായ രമേഷ് പിഷാരടിയും തന്റെ എതിർപ്പ് അറിയിച്ച് മുന്നോട്ട് വന്നിട്ടുണ്ട്. ബ്രഹ്മപുരം മാലിന്യപ്ലാൻറിലെ തീപിടിത്തത്തിൽ കണ്ണെരിഞ്ഞും, ചുമച്ചും,ശ്വാസം മുട്ടിയും, ചൊറിഞ്ഞു തടിച്ചും നിന്ന് ന്യായീകരിക്കുന്നവരുടെ പൊളിറ്റിക്കൽ കറക്റ്റ്നെസ്സിനോട്