Tag: rahul gandhi
Total 1 Posts
‘ഭാരത് ജോഡോ യാത്രയല്ല, ഏത് യാത്രയായാലും മനുഷ്യര്‍ക്ക് മെച്ചപ്പെട്ട ജീവിതം നല്‍കാന്‍ കഴിയുന്നവരാകും ഭരിക്കുക’; രാഷ്ട്രീയപാര്‍ട്ടികളുമായുള്ള തന്റെ എല്ലാ ബന്ധവും വിച്ഛേദിച്ചതായി ജഗദീഷ്
മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളാണ് ജഗദീഷ്. കോമഡിയിലൂടെ തുടങ്ങിയ ജഗദീഷ് നായകനായും പിന്നീട് ഇപ്പോള്‍ വ്യത്യസ്തമായ വേഷശങ്ങളിലൂടെയും നമ്മളെ വിസ്മയിപ്പിക്കുകയാണ്. ഇതിനിടെ ടെലിവിഷന്‍ അവതാരകന്‍, തിരക്കഥാകൃത്ത് എന്നീ നിലകളിലും അദ്ദേഹം തന്റെ മികവ് തെളിയിച്ചു. നല്ലൊരു ഗായകന്‍ കൂടിയായ ജഗദീഷ് കേവലം കലാകാരന്‍ മാത്രമല്ല. കോളേജ് പ്രൊഫസര്‍ എന്ന ജോലിക്കൊപ്പമാണ് അദ്ദേഹം തന്റെ കലാജീവിതം മുന്നോട്ട്