Tag: Purusha Pretham

Total 2 Posts

” അന്നുതൊട്ട് ഇന്നുവരെ ദിലീപ് എന്നല്ല ദിലീപേട്ടന്‍ എന്നാണ് പറയുന്നത്, എനിക്ക് ഏറ്റവും ഇഷ്ടമായി തോന്നിയതാണ് അതാണ്” ജഗദീഷ് മനസുതുറക്കുന്നു | Jagadish |

ആവാസവ്യൂഹം എന്ന ചിത്രത്തിനുശേഷം കൃഷാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് പുരുഷപ്രേതം. മാര്‍ച്ച് 24ന് സോണി ലിവിലൂടെ ചിത്രം പ്രദര്‍ശനത്തിനെത്തുകയാണ്. കൊച്ചി പശ്ചാത്തലമായി വികസിക്കുന്ന കഥയാണ് പുരുഷ പ്രേതം. ചിത്രത്തില്‍ വ്യത്യസ്തമായ കഥാപാത്രമായെത്തുകയാണ് നടന്‍ ജഗദീഷ്. ഒരു പൊലീസുകാരന്റെ വേഷത്തിലാണ് ജഗദീഷ് എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ തന്നെ ആളുകളെ ഏറെ രസിപ്പിച്ചിരുന്നു. ആവാസവ്യൂഹം എന്ന ചിത്രം റിലീസ്

”ലീലക്ക് ശേഷം യുവസംവിധായകർ എന്നെ മോൾഡ് ചെയ്യാൻ തുടങ്ങി, അവരുടെ സ്വപ്ന സാക്ഷാത്കാരമാണ് ഇപ്പോഴുള്ള ഞാൻ”; മനസ് തുറന്ന് ജ​ഗദീഷ്| Actor Jagadeesh

നായക വേഷം, സഹ നായക വേഷം, കോമഡി വേഷം തുടങ്ങിയവ എല്ലാം ഒരുപോലെ ചെയ്ത് മലയാളികളുടെ ഇഷ്ടപ്പെട്ട നടനായി മാറിയയാളാണ് ജ​ഗദീഷ്. നായക വേഷങ്ങളിൽ എത്തിയിരുന്നെങ്കിലും കോമഡി വേഷങ്ങളായിരുന്നു ജ​ഗദീഷ് അധികവും ചെയ്തിരുന്നത്. അടുത്ത വീട്ടിലെ പയ്യനോട് തോന്നുന്ന വികാരമാണ് മലയാളികൾക്ക് തന്നോടുള്ളതെന്ന് ജ​ഗദീഷ് തന്നെ പറഞ്ഞിട്ടുള്ളതാണ്. എന്നാൽ കുറച്ച് കാലങ്ങളായി മലയാള സിനിമയിൽ ജ​ഗദീഷ്