Tag: punnapra appachan
Total 1 Posts
”എനിക്കറിഞ്ഞൂടാ എന്ന് പറഞ്ഞത് വെറുതെയല്ല, എനിക്കവനെ വേണം; കീരിക്കാടൻ ജോസ് ശരിക്കും അങ്ങനെ പറഞ്ഞത് എന്നോടാണ്”|punnapra appachan | Mohanlal
മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത നടനാണ് പുന്നപ്ര അപ്പച്ചൻ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും സിനിമകളിൽ ഇദ്ദേഹത്തിന്റെ സാന്നിദ്ധ്യം അനിവാര്യമായിരുന്നു എന്ന് തന്നെ വേണം പറയാൻ. ഇപ്പോൾ തന്റെ പഴയകാല സിനിമാ അനുഭവങ്ങൾ പ്രേക്ഷകരോട് പങ്കുവയ്ക്കുകയാണ് അദ്ദേഹം. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. മലയാളത്തിലെ എക്കാലത്തേയും ഹിറ്റ്