Tag: Pulimurugan

Total 1 Posts

‘അവന് മമ്മൂട്ടിയെ പോലെ സിനിമാ നടന്റെ രൂപവും ശബ്ദവുമൊന്നും ഇല്ലല്ലോ, പിന്നെ എന്തിനാണ് വിശ്വനാഥന്‍ നായര്‍ സാറിന്റെ മകന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോയത്’; മോഹന്‍ലാലിനെ കുറിച്ച് എം.ആര്‍.ഗോപകുമാര്‍ പറയുന്നു

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. നൂറുകണക്കിന് സിനിമകളിലൂടെ അഭിനയമികവിന്റെ പര്യായമായി മാറിയ മോഹന്‍ലാലിനൊപ്പമെത്താന്‍ ഇന്ത്യയിലെ തന്നെ നടന്മാര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇതിന് തെളിവാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഇന്ത്യയിലെ മറ്റ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യുമ്പോള്‍ മോഹന്‍ലാലിന്റെയും മറ്റേ ഭാഷയിലെ നടന്റെയും അഭിനയത്തിലെ വ്യത്യാസം നോക്കിയാല്‍ മാത്രം മതി. സൂക്ഷ്മാഭിനയമാണ് മോഹന്‍ലാല്‍ എന്ന നടന്റെ പ്രത്യേകത. ജന്മനാ അഭിനയസിദ്ധി ലഭിച്ച