Tag: Priyamani
Total 1 Posts
‘ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പോലും അറിയാതെ ഇറങ്ങി വന്ന് ഞങ്ങള്‍ തമ്മില്‍ കണ്ടു, പ്രിയാമണിയെ എന്റെ കയ്യില്‍ നിന്ന് രണ്ട് തവണ മിസ്സായിപ്പോയി’; സംവിധായകന്‍ ലാല്‍ജോസിന്റെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാവുന്നു
മലയാളികളുടെ പ്രിയസംവിധായകനാണ് ലാല്‍ജോസ്. 1998 ല്‍ ആദ്യമായി പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് മുതല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംവിധാനജീവിതത്തില്‍ ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍, അറബിക്കഥ, മീശമാധവന്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് നമുക്ക് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ചാന്തുപൊട്ട്. ദിലീപിന്റെ സ്‌ത്രൈണ സ്വഭാവമുള്ള വളരെ വ്യത്യസ്തമായ വേഷമാണ് ചാന്തുപൊട്ടില്‍