Tag: priest
Total 1 Posts
”എന്തോന്നാടാ കാണിച്ച് വെച്ചിരിക്കുന്നത്”? വെങ്കിടേഷിന്റെ മുഖത്തടിച്ച് മമ്മൂട്ടി, സംഭവം ഇങ്ങനെ | Mammootty
കോവിഡ് ഇടവേളയ്ക്ക് ശേഷം തിയറ്ററിലെത്തിയ ആദ്യ മമ്മൂട്ടി ചിത്രമായിരുന്നു ദി പ്രീസ്റ്റ്. പ്രേക്ഷകർക്ക് ഒന്നാന്തരം ഹൊറർ ഫീലിങ്ങ് സമ്മാനിച്ച ചിത്രം ട്വിസ്റ്റുകൾ കൊണ്ടും മികച്ച തിയറ്റർ അനുഭവം സമ്മാനിച്ചു. രാഹുൽ രാജിന്റെ പശ്താത്തല സംഗീതത്തിനും അഖിൽ ജോർജിന്റെ ഛായാഗ്രഹണത്തിനും നിറഞ്ഞ കയ്യടിയായിരുന്നു ലഭിച്ചത്. മമ്മൂട്ടി അവതരിപ്പിക്കുന്ന ഫാ.ബെനഡിക്കിന്റെ അന്വേഷണങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്. ഇപ്പോൾ സിനിമയിലെ ഒരു