Tag: pranayavilaasam
Total 1 Posts
“ആ കാര്യം അറിഞ്ഞ നിമിഷം മുതൽ നിലത്തൊന്നുമായിരുന്നില്ല ഞാൻ, ചെന്നൈയിലെ റോഡിലൂടെ തുളളിചാടിയാണ് സന്തോഷം പങ്കുവെച്ചത്”; സൂര്യ 41 ഓഡിഷൻ അനുഭവത്തെ കുറിച്ച് മമിത ബൈജു/Mamitha Baiju
തന്റെ കരിയറിൽ വളർച്ചയുടെ പാതയിലാണ് മമിത ബൈജു. 2017ലിറങ്ങിയ സർവോപരി പാലാക്കാരൻ എന്ന ചിത്രത്തിലൂടെയായിരുന്നു താരം സിനിമാ ലോകത്തേക്ക് കാലെടുത്ത് വെച്ചത്. പിന്നീട് ഖോ ഖോ, ഓപ്പറേഷൻ ജാവ തുടങ്ങിയ ചിത്രത്തിൽ അഭിനയിച്ചു. ഖോ ഖോയിലെ അഭിനയത്തിന് താരത്തിന് 2022ലെ മികച്ച സഹനടിക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ലഭിച്ചിട്ടുണ്ട്. 2022ൽ റിലീസായ സൂപ്പർ