Tag: Pranayamanithooval
Total 1 Posts
”ഒരു ഷൂട്ടിങ് പോലും കണ്ടിട്ടില്ല, ഡാൻസ് ചെയ്യാൻ അറിയില്ല, ഞാൻ എല്ലാം പഠിപ്പിച്ചു, പക്ഷേ അവരെന്നെ അവഗണിക്കുകയായിരുന്നു”; മനസ് തുറന്ന് സംവിധായകൻ| Gopika| Thulasidas
തുളസീദാസ് സംവിധാനം ചെയ്ത് ജയസൂര്യ നായകനായെത്തിയ പ്രണയമണിത്തൂവൽ എന്ന ചിത്രത്തിലായിരുന്നു നടി ഗോപിക ആദ്യമായി അഭിനയിച്ചത്. 2002ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് തിരക്കഥ എഴുതിയതും കലൂർ ഡെന്നിസിനോടൊപ്പം ചേർന്ന് തുളസീദാസ് തന്നെയായിരുന്നു. തൃശൂർകാരിയായ ഗേളിക്ക് തുളസീദാസ് ഗോപിക എന്ന പേര് നൽകുകയായിരുന്നു. തന്റെ ആദ്യചിത്രത്തിൽ തന്നെ പ്രേക്ഷകശ്രദ്ധ നേടാൻ കഴിഞ്ഞ ഗോപികക്ക് പിന്നീട് കൈ നിറയെ