Tag: Pranav Mohanlal

Total 1 Posts

മോഹൻലാലിന്റെയും ശ്രീനിവാസന്റേയും മക്കൾ വീണ്ടും ഒന്നിക്കുന്നു; വിനീത് ശ്രീനിവാസന്റെ അടുത്ത ചിത്രത്തിൽ പ്രണവ് മോഹൻലാൽ നായകൻ| Pranav Mohanlal| Vineeth Sreenivasan

2018ൽ പുറത്തിറങ്ങിയ ആദി എന്ന സിനിമയിലായിരുന്നു പ്രണവ് ആദ്യമായി നായകവേഷത്തിലെത്തുന്നത്. പക്ഷേ ഒരു നടനെന്ന നിലയിൽ പ്രേക്ഷകരുടെ ഇടയിൽ സ്ഥാനം നേടിയത് വിനീത് ശ്രീനിവാസന്റെ ഹൃദയം എന്ന ചിത്രത്തിലൂടെയാണ്. പക്ഷേ ഇതിന് ശേഷം താരം വേറെ ചിത്രമൊന്നും കമിറ്റ് ചെയ്യാതെ യാത്രകളിൽ സജീവമാവുകയായിരുന്നു. ഇതിനിടെ വിനീതിന്റെ അടുത്ത ചിത്രത്തിൽ പ്രണവ് നായകനാവും എന്ന തരത്തിലുള്ള വാർത്തകളാണ്