Tag: Prabhas
Total 1 Posts
‘അയാള്‍ ചെയ്തത് ശരിയായില്ല, ആ കഥാപാത്രം എനിക്ക് ചെയ്യാന്‍ കഴിഞ്ഞെങ്കിലെന്ന് അത്രമേല്‍ ആഗ്രഹിച്ചു’; നടന്‍ ഇന്ദ്രന്‍സിന്റെ വാക്കുകള്‍ക്ക് നിര്‍ത്താതെ കയ്യടിച്ച് ജനം, വീഡിയോ പങ്കുവച്ച് ജയസൂര്യ
വസ്ത്രാലങ്കാരകനായി മലയാള സിനിമാ ലോകത്തേക്കെത്തിയ കെ.സുരേന്ദ്രൻ പിന്നീട് മലയാളത്തിന്റെ സ്വന്തം ഇന്ദ്രൻസായി മാറി. അദ്ദേഹത്തിന്റെ ശരീരവും അതിനെ പിൻപറ്റിയുള്ള ഹാസ്യാത്മമെന്ന് തോന്നിപ്പിക്കുന്ന ചേഷ്ഠകളുമായിരുന്നു ആദ്യ കാലത്ത് മലയാള സിനിമ ആവശ്യപ്പെട്ടതെങ്കിലും കാലത്തിനൊത്ത് ഇന്ദ്രൻസ് വളർന്നത് അഭിനയ പ്രാധാന്യമർഹിക്കുന്ന കഥാപാത്രങ്ങൾക്ക് ജീവൻ നൽകിക്കൊണ്ടാണ്. ഒരു കാലത്ത് നിരന്തരം നേരിട്ട ബോഡി ഷെയ്മിങ്ങുകളെയെല്ലാം തരണം ചെയ്ത് ഇന്ന് മലയാള