Tag: pr work
Total 1 Posts
”കമന്റിനും വീഡിയോയ്ക്കും പ്രത്യേകം പൈസയാണ്, ബിഗ് ബോസില്‍ കിരീടം നേടാന്‍ അവര്‍ പൈസ കൊടുത്ത് പി.ആര്‍.വര്‍ക്ക് ചെയ്യുന്നു, തെളിവുകള്‍ കയ്യിലുണ്ട്” ആരോപണവുമായി മുന്‍ബിഗ് ബോസ് മത്സരാര്‍ത്ഥി ആര്യ
ബിഗ് ബോസ് മലയാളം സീസൺ അഞ്ചിനെ ചുറ്റിപ്പറ്റിയുള്ള ചർച്ചകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ നിറയെ. ജനപ്രിയ ഷോയ്ക്ക് വേണ്ടി പ്രേക്ഷകർ അക്ഷമയോടെ കാത്തിരിക്കുകയാണ്. ആരൊക്കെയാകും ഇത്തവണത്തെ മത്സരാർത്ഥികൾ ആകുക എന്നതാണ് പ്രധാന ചോദ്യം. പലരുടെയും പേരുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുമുണ്ട്. ഇതിനിടെ ബിഗ് ബോസ് രണ്ടിലെ മത്സരാർത്ഥിയായ ആര്യ ബാബു ബിഗ് ബോസിനെക്കുറിച്ച് അധികമാരും കേൾക്കാത്ത