Tag: Poovan
Total 1 Posts
‘പൂവന്റെ സംവിധായകനെ അന്ന് ഞാന്‍ ഇടിച്ച് പഞ്ഞിക്കിട്ടതാണ്, എനിക്ക് ഇഷ്ടം പോലെ ഇടി കിട്ടാറുണ്ട്’; പുതിയ ചിത്രം പൂവന്റെ വിശേഷങ്ങളുമായി ആന്റണി പെപ്പെ | Antony Varghese | Poovan | Vineeth Vasudevan
അങ്കമാലി ഡയറീസ് എന്ന ഒറ്റച്ചിത്രത്തിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ആന്റണി വര്‍ഗീസ് അഥവാ മലയാളികളുടെ സ്വന്തം പെപ്പെ. പിന്നീട് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം തുടങ്ങിയ ആക്ഷന്‍ ചിത്രങ്ങളിലൂടെയും ജല്ലിക്കെട്ട്, സൂപ്പര്‍ ശരണ്യ എന്നിങ്ങനെ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രങ്ങളും പെപ്പെയുടേതായി പുറത്തിറങ്ങിയിരുന്നു. പൂവന്‍ എന്ന ചിത്രമാണ് ആന്റണി വര്‍ഗീസിന്റെതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ