Tag: Poornima Indrajith
Total 1 Posts
”ഇന്ദ്രന്‍ പറഞ്ഞു, സാരമില്ല, തുറമുഖം ഇറങ്ങട്ടെ, അപ്പോള്‍ മനസിലാവുമെന്ന്” ഒരു പരിപാടിയ്ക്കിടെ തനിക്കുണ്ടായ അനുഭവം പങ്കുവെച്ച് നടി പൂര്‍ണിമ ഇന്ദ്രജിത്ത് | Thuramukham | Poornima Indrajith
മലയാളി പ്രേക്ഷകരുടെ ഇഷ്ട താരമാണ് പൂര്‍ണിമ ഇന്ദ്രജിത്. നടന്‍ ഇന്ദ്രജിത്തിന്റെ ഭാര്യ എന്ന വിലാസം ലഭിക്കുന്നതിന് മുമ്പുതന്നെ മലയാളികള്‍ക്ക് പരിചിതയായിരുന്നു പൂര്‍ണിമ. നടി, അവതാരക, സംരംഭക എന്നീ നിലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചു കഴിഞ്ഞു. ഒരുകാലത്ത് ടെലിവിഷന്‍ പരമ്പരകളിലും സിനിമകളിലും എല്ലാം തിളങ്ങി നിന്നിരുന്ന പൂര്‍ണിമ ഇന്ദ്രജിത്തുമായുള്ള വിവാഹ ശേഷം ഇടവേള എടുക്കുകയായിരുന്നു. പിന്നീട് മിനിസ്‌ക്രീന്‍ പരിപാടികളില്‍