Tag: politically incorrect
”എനിക്ക് രാഷ്ട്രീയം അറിയില്ല, ജീവിതത്തിലും അറിയില്ല പുറത്തും അറിയില്ല”; പൊളിറ്റിക്കൽ കറക്റ്റ്നസിനെക്കുറിച്ച് സൗബിൻ ഷാഹിർ| vellari pattanam| Soubin Shahir
നവാഗതനായ മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന വെള്ളരിപ്പട്ടണം ആണ് നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ ഏറ്റവും പുതിയ സിനിമ. താരത്തിന്റെ ഒടുവിൽ തിയേറ്ററുകളിലെത്തിയ രോമാഞ്ചം വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് പുതിയ സിനിമയെത്തുന്നത്. പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുത്താവുന്ന സിനിമയിൽ മഞ്ജു വാര്യറാണ് നായിക എന്നത് മറ്റൊരു ഹൈലൈറ്റാണ്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി വെള്ളരിപ്പട്ടണത്തിലെ താരങ്ങൾ
‘കുഗ്രാമം എന്ന വാക്ക് പൊളിറ്റിക്കലി ഇന്‍കറക്റ്റായിട്ടല്ല ഉപയോഗിച്ചത്, വിദൂരഗ്രാമം എന്ന അര്‍ത്ഥമാണ് അന്ന് ഞാനുദ്ദേശിച്ചത്, ഇപ്പൊ നാട്ടില്‍ പോകാന്‍ പറ്റാത്ത അവസ്ഥയാണ്’; സ്വന്തം നാടായ കൂത്താളിയെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അശ്വന്ത് കോക്ക്| aswanth kok| yutuber
സ്വന്തം നാടിനെ അധിക്ഷേപിച്ച് സംസാരിച്ചതില്‍ മാപ്പ് ചോദിച്ച് അധ്യാപകനും പ്രമുഖ ഓണ്‍ലൈന്‍ സിനിമാ നിരൂപകനുമായ അശ്വന്ത് കോക്ക്. പേരാമ്പ്രയ്ക്ക് അടുത്തുള്ള കൂത്താളി സ്വദേശിയായ അശ്വന്ത് സൈന സൗത്ത് പ്ലസ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ജന്മനാടിനെ അധിക്ഷേപിച്ച് സംസാരിച്ചത്. തന്റെ നാടായ കൂത്താളി ഒരു കുഗ്രാമമാണെന്നാണ് കോക്ക് അഭിമുഖത്തില്‍ പറഞ്ഞത്. അന്ന് നടത്തിയ പരാമര്‍ശത്തിനാണ്