Tag: Political Life
Total 1 Posts
”ഭാരത് ജോഡോ യാത്രയല്ല, ഏത് യാത്രയാണെങ്കിലും ശരി, രാഷ്ട്രീയപാർട്ടികളുമായുള്ള എന്റെ എല്ലാ ബന്ധവും ഞാൻ വിച്ഛേദിച്ചതാണ്”; നിലപാട് വ്യക്തമാക്കി ജഗദീഷ്| Jagadish| Politics
ഹാസ്യകഥാപാത്രങ്ങളിലൂടെയായിരുന്നു നടൻ ജഗദീഷ് മലയാളികൾക്ക് പ്രിയപ്പെട്ട താരമാവുന്നത്. നായകനായും സഹനടനായുമെല്ലാം കഴിവ് തെളിയിച്ച ഇദ്ദേഹം ഒരിടയ്ക്ക് ടെലിവിഷൻ ഷോകളിലേക്ക് ചുവടു മാറ്റിയിരുന്നു. ഇപ്പോൾ വീണ്ടും ചലച്ചിത്രമേഖലയിലേക്ക് കടന്ന് വന്നിരിക്കുകയാണ് അദ്ദേഹം. വളരെ ശക്തമായതും ഇതുവരെ ചെയ്തതിൽ നിന്നും വ്യത്യസ്തമായതുമായ കഥാപാത്രങ്ങളെയാണ് ജഗദീഷ് ഇപ്പോൾ അവിസ്മരണീയമാക്കുന്നത്. അദ്ദേഹത്തിന്റെ റോഷാക് എന്ന സിനിമയിലെ പൊലീസ് വേഷവും കാപ്പയിലെ ഗുണ്ടാ