Tag: pk rocy
Total 1 Posts
പികെ റോസിക്ക് റോസാപൂക്കളാൽ ആദരം; മലയാളസിനിമയിലെ ആദ്യ ദളിത് നായികയുടെ 120ാം ജൻമവാർഷികം ആഘോഷിച്ച് ഗൂഗിൾ/PK Rocy
ജീവിച്ചിരുന്ന സമയത്ത് ഒരിക്കൽപ്പോലും അർഹിക്കുന്ന ആദരം ലഭിക്കാതെ ആരാരും ഓർക്കാത്ത രീതിയിൽ അടിച്ചമർത്തപ്പെട്ട മലയാളത്തിലെ ആദ്യ ദളിത് നായികയാണ് പികെ റോസി. 2013ൽ കമൽ സംവിധാനം ചെയ്ത സെല്ലുലോയ്ഡ് എന്ന ചിത്രത്തിലൂടെയാണ് പിന്നെയും ആളുകൾ റോസിയെ അറിയാനും മനസിലാക്കാനും ശ്രമിച്ചത്. ഇന്ന് ഫെബ്രുവരി 10, അവരുടെ 120മത്തെ ജൻമവാർഷികമാണ്. ഇത് ഓർത്തെടുക്കുകയാണ് ഗൂഗിൾ. അതിനായി ഗൂഗിൾ