Tag: peruvazhiyambalam

Total 1 Posts

”എനിക്ക് വളരെ അടുപ്പമുള്ളയാളാണ് എന്റെ അവാർഡ് തട്ടിയെടുത്തത്, ചിരിച്ച് കൊണ്ട് കൂടെ നിൽക്കു‌ന്നവരെ വിശ്വസിക്കാനാവില്ല”; നടൻ അശോകൻ| Ashokan| National Award

പത്മരാജൻ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന ചിത്രത്തിലൂടെയാണ് നടൻ അശോകൻ ചലച്ചിത്ര രം​ഗത്തേക്ക് കടന്നു വരുന്നത്. ആദ്യ ചിത്രത്തിന് തന്നെ ദേശീയ അവാർഡ് ലഭിക്കേണ്ടതായിരുന്നു അശോകന്. പക്ഷേ അനന് പ്രീഡി​ഗ്രിക്ക് പഠിക്കുന്ന അശോകന് 18 വയസ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. ഈ കാരണത്തിന്റെ പേരിലായിരുന്നു ആ വലിയ ഭാ​ഗ്യം നഷ്ടപ്പെട്ടതെന്ന് പറയുകയാണ് നടൻ. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ്