Tag: Pearle Maaney

Total 3 Posts

”വ്‌ളോഗറാകണം എന്ന ആഗ്രഹം മനസില്‍ പാകിയത് ഇന്നാണ്; എന്റെ ഇന്‍ട്രോ ഈ ഡയലോഗ് ആയിരിക്കും” പേര്‍ളി മാണിയുടെ ചോദ്യത്തിന് സുരേഷ് ഗോപിയുടെ മറുപടി | Suresh Gopi

ഒരുകാലത്ത് നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ് കീഴടക്കിയ താരമായിരുന്നു സുരേഷ് ഗോപി. ഇന്ന് സിനിമയേക്കാള്‍ ഉപരി രാഷ്ട്രീയത്തില്‍ സജീവമാണ് അദ്ദേഹം. എന്നാല്‍ ഈ രണ്ട് വേഷത്തിന് പുറമേ വ്‌ളോഗര്‍ എന്ന വേഷം കൂടി അദ്ദേഹം അണിഞ്ഞാലോ? ആ വ്‌ളോഗ് എങ്ങനെയുള്ളതായിരിക്കും? ഈ സംശയം ചോദിച്ചത് മറ്റാരുമല്ല, നടിയും അവതാരകയും യൂട്യൂബറുമായ പേര്‍ളി മാണിയും അവതാരകനായ കാര്‍ത്തിക്

” ബിഗ് ബോസില്‍ വന്ന സമയത്ത് ശ്രീനി അത് കണ്ടിട്ടില്ലായിരുന്നു, അത് കഴിഞ്ഞാണ് പടക്കങ്ങള്‍ പൊട്ടുംപോലെ ഓരോ സത്യങ്ങള്‍ അറിഞ്ഞുതുടങ്ങിയത്’ പേര്‍ളി മാണി പറയുന്നു |Pearle Maaney | Sreenish | Pearlish

അവതാരക, അഭിനേത്രി, വ്‌ളോഗര്‍ എന്നിങ്ങനെ ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും സോഷ്യല്‍ മീഡിയയിലും ഒരുപോലെ നിറഞ്ഞുനില്‍ക്കുന്ന താരമാണ് പേളി മാണി. ബിഗ് ബോസ് ഷോയില്‍ വന്നതിനുശേഷമാണ് പേളി ഇത്രയേറെ ആരാധകരുടെ ഇഷ്ടം നേടിയത്. സീസണ്‍ ഒന്നിലെ റണ്ണറപ്പായിരുന്നു പേളി മാണി. പേളിയെപ്പോലെ തന്നെ പ്രേക്ഷകരുടെ പ്രിയങ്കരനാണ് ഭര്‍ത്താവ് ശ്രീനിഷ്. ബിഗ് ബോസ് ഹൗസില്‍ വെച്ച് പ്രണയത്തിലായ ഇരുവരും

‘നിലു ബേബി കരഞ്ഞ് മടങ്ങി; ശ്രീനിഷിനൊപ്പം ഗോവയ്ക്ക് തിരിച്ച് പേര്‍ളി മാണി | Srinish Aravind | Pearle Maaney

മലയാള സിനിമാ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പേര്‍ളി മാണി. സിനിമകളില്‍ നായികയായും സഹനടിയായും തിളങ്ങിയിട്ടുണ്ടെങ്കിലും ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് പേര്‍ളി പ്രേക്ഷകരുടെ മനംകവര്‍ന്നത്. ബിഗ് ബോസിനുള്ളില്‍ നിന്നാണ് പേര്‍ളി തന്റെ ജീവിത പങ്കാളിയായ നടന്‍ ശ്രീനിഷിനെ തെരഞ്ഞെടുത്തത്. ബിഗ് ബോസിനുശേഷം പേര്‍ളി തന്റെ വിശേഷങ്ങളെല്ലാം യൂട്യൂബിലൂടെ പങ്കുവെക്കാറുണ്ട്. ശ്രീനിഷുമായുള്ള രസകരമായ നിമിഷങ്ങളും