Tag: Pavanayi

Total 1 Posts

പവനായി മാതൃകയിൽ ആളുകൾ ചാടി ജീവനൊടുക്കിയപ്പോൾ അടച്ചു; ഇപ്പോൾ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അണ്ണാ ന​ഗർ ടവർ വീണ്ടും തുറക്കുന്നു| anna nagar tower| Nadodikkattu

സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ്‌ നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ ഇപ്പോഴും ആളുകൾ ഓർക്കുന്നു. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ച ഈ സിനിമ എക്കാലത്തേയും ഹിറ്റ് ആണ്. സിനിമയിലെ ക്യാപ്റ്റൻ രാജു അവതരിപ്പിച്ച പവനായി