Tag: padan
Total 1 Posts
“അവർ കുരച്ച് കൊണ്ടേയിരിക്കും, കടിക്കില്ല”; പഠാൻ വിവാദം അവസാനിക്കുന്നില്ലേ..!!, പ്രതികരണവുമായി പ്രകാശ് രാജ്/ Prakash Raj
നീണ്ട നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം റിലീസ് ചെയ്ത ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. ബോളിവുഡിനെ പഴയപ്രതാപത്തിലേക്ക് ഉയർത്താൻ കഴിയുന്നതാണ് ഈ ചിത്രമെന്നായിരുന്നു ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ. ഇത് അന്വർത്ഥമാക്കിക്കൊണ്ടാണ് ഇപ്പോഴത്തെ ബോക്സ് ഓഫിസ് കളക്ഷൻ റിപ്പോർട്ടുകൾ. ഇതുവരെയുള്ള കണക്ക് പ്രകാരം ലോകമെമ്പാടുമായി 832 കോടിയാണ് പഠാൻ സ്വന്തമാക്കിയിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് ആയ രമേഷ് ബാലയാണ്