Tag: P P Kunhikrishnan
Total 1 Posts
”ഷൂട്ട് നടന്നാലും ഇല്ലെങ്കിലും കുഴപ്പമില്ല, എനിക്ക് കർഷകസംഘത്തിന്റെ ജാഥയ്ക്ക് പോണം”; സഖാവ് പിപി കുഞ്ഞികൃഷ്ണൻ സിനിമാ നടനായപ്പോൾ| P P Kunhikrishnan| Ratheesh Balakrishnan
രതീഷ് ബാലകൃഷ്ണൻ സംവിധാനം ചെയ്ത ന്നാ താൻ കേസുകൊട് എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തെത്തിയ താരമാണ് പിപി കുഞ്ഞികൃഷ്ണൻ. കുഞ്ചാക്കോ ബോബനെ നായകനാക്കി കാസർകോടൻ ഗ്രാമീണ പശ്ചാത്തലത്തിൽ ചിത്രീകരിച്ച സിനിമയിൽ ഏറെ പ്രാധാന്യമുള്ള കോടതി ജഡ്ജിയുടെ വേഷത്തിലായിരുന്നു അദ്ദേഹം അഭിനയിച്ചത്. ഇതേ ചിത്രത്തിൽ സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാളിന്റെ ചീഫ് അസ്സോസിയേറ്റ് ആയിരുന്ന സുധീഷ്