Tag: Omar Lulu

Total 2 Posts

”എല്ലാ സിനിമയ്ക്കെതിരെയും കേസെടുക്കണം, സാ​ഗർ ഏലിയാസ് ജാക്കിയിൽ കള്ളക്കടത്ത് വരെ നടത്തുന്നുണ്ട്”; പ്രതിഷേധവുമായി സംവിധായകൻ ഒമർ ലുലു| Omar Lulu| Nalla Samayam

ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രം ഡിസംബർ 30ന് തിയേറ്ററുകളിൽ നിന്ന് പിൻവലിച്ചിരുന്നു. മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങളും അത് പ്രോത്സാഹിപ്പിക്കുന്ന സംഭാഷണങ്ങളും ഉണ്ടായിരുന്നതിനെ തുടർന്നായിരുന്നു ഇത്. കഴിഞ്ഞ വെള്ളിയാഴ്ച സിനിമയ്ക്കെതിരെയുള്ള കേസ് പിൻവലിക്കുകയും വിലക്ക് മാറ്റുകയും ചെയ്തു. കൂടാതെ സിനിമ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യാനും തീരുമാനമായി.

മയക്കുമരുന്നിനെ അനുകൂലിക്കുന്ന പരാമർശം, ഒമർ ലുലുവിന്റെ നല്ല സമയം ഒടിടിയിലേക്ക്; ഹൈക്കോടതി കേസ് റദ്ദാക്കിയെന്ന് സംവിധായകൻ| Nalla Samayam| Omar Lulu

ഒമർ ലുലു സംവിധാനം ചെയ്ത ‘നല്ല സമയം’ എന്ന ചിത്രത്തിനെതിരേ കോഴിക്കോട് എക്സൈസ് കമ്മിഷണർ ചുമത്തിയ കേസ് ഹൈക്കോടതി റദ്ദാക്കി. കേസിനെ തുടർന്ന് ഡിസംബർ 30-ന് തിയറ്ററുകളിൽ എത്തിയ ചിത്രം നാല് ദിവസങ്ങൾക്ക് ശേഷം പിൻവലിച്ചിരുന്നു. ഇപ്പോൾ കേസ് പിൻവലിച്ചതായി അറിയിച്ച് സംവിധായകൻ ഒമർ ലുലു തന്നെയാണ് രം​ഗത്തെത്തിയത്. കേസിൽ വിധി വന്നുവെന്നും, കേരള ഹൈക്കോടതിയോട്