Tag: Oduvil Unniokrishnan
Total 1 Posts
പൊട്ടിച്ചിരിപ്പിക്കാനായി സി ഐ ഡി മൂസയും തൊരപ്പന്‍ കൊച്ചുണ്ണിയുമെല്ലാം വീണ്ടും എത്തുന്നു; സൂപ്പര്‍ഹിറ്റ് ചിത്രം സി ഐ ഡി മൂസയുടെ രണ്ടാം ഭാഗത്തിന്‍റെ പ്രഖ്യാപനം ഉടന്‍ എന്ന് സംവിധായകന്‍ ജോണി ആന്‍റണി | CID Moosa | Second Part | Johny Antony | Dileep
മലയാളി പ്രേക്ഷകർക്ക് മറക്കാനാവാത്ത സിനിമാ അനുഭവം സമ്മാനിച്ച ചിത്രമാണ് സി ഐ ഡി മൂസ. മലയാള സിനിമയിലെ കളക്ഷൻ റെക്കോർഡ് തൂത്തുവാരി ദിലീപ് എന്ന നടനെ കുട്ടികൾക്കും മുതിർന്നവർക്കുമിടയിൽ ജനപ്രിയനാക്കുന്നതിൽ ഈ സിനിമ വഹിച്ച പങ്ക് ചെറുതായിരുന്നില്ല. സിനിമാസ്വാദകരെ കുടുകുടാ ചിരിപ്പിച്ചവയാണ് സി ഐ ഡി മൂസയിലെ ഓരോ രംഗങ്ങളും. ദിലീപും, ഭാവനയും, ജഗതിയും, ഒടുവിൽ