Tag: NN Pillai
Total 1 Posts
”മമ്മൂട്ടി ഒരു ശുദ്ധനായ മനുഷ്യനാണ്, ചിലർ ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്ന് പറയും”; അയാളെപ്പറ്റി പലരും പലതും പറയുമെന്ന് നടൻ വിജയരാഘവൻ| Vijayaraghavan| Mammootty
മമ്മൂട്ടിയെക്കുറിച്ച് പലരും പലതും പറയും, പക്ഷേ അദ്ദേഹം ഒരു ശുദ്ധനായ മനുഷ്യനാണെന്ന് നടൻ വിജയരാഘവൻ. അതേസമയം ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യുമെന്നും അദ്ദേഹം പറയുന്നു. വിജയരാഘവന്റെ ഏറ്റവും പുതിയ സിനിമയായ പൂക്കാലം എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായി ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് മമ്മൂട്ടിയെക്കുറിച്ച് പ്രതിപാദിച്ചത്. ”എന്റെ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളാണ് മമ്മൂട്ടി. അയാളെക്കുറിച്ച്