Tag: Nivin Pauly

Total 1 Posts

”നിവിന്‍ പോളിയെ ദിവസം ഫുള്‍ പോസ്റ്റാക്കിയിട്ടുണ്ട്; അദ്ദേഹം എനിക്കുവേണ്ടി നിന്നുതരികയായിരുന്നു” അഭിനയ ജീവിതത്തിലെ മറക്കാനാവാത്ത ആ അനുഭവം പങ്കുവെച്ച് ബിനു പപ്പു | Binu Pappu | Nivin Pauly

ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക ഹൃദയം കീഴടക്കിയ താരമാണ് ബിനു പപ്പു. അച്ഛന്‍ കുതിരവട്ടം പപ്പുവില്‍ നിന്നും വ്യത്യസ്തമായ അഭിന ശൈലിയുള്ള താരമാണ് ബിനു. ക്യാരക്ടര്‍ റോളുകളിലൂടെ ബിനു ഇതിനകം തന്നെ മലയാള സിനിമയില്‍ നിലയുറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ അഭിനേതാവ് എന്ന നിലയില്‍ ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുമ്പോള്‍ ഇപ്പോഴും പേടിയാണെന്ന് തുറന്നു പറയുകയാണ് ബിനു പപ്പു. ധന്യവര്‍മ്മയുമായുള്ള