Tag: nithya das
‘ഇതൊക്കെ കടമൊക്കെ എടുത്ത് ചെയ്യുന്നതാ, സത്യം… ഉപദ്രവിക്കരുത് ‘: സമൂഹമാധ്യമങ്ങളിലൂടെ അപേക്ഷയുമായി നിത്യാ ദാസ് | Nithya Das | Pallimani
വളരെ നാളത്തെ ഇടവേളയ്ക്ക് ശേഷം നിത്യാ ദാസ് ചലച്ചിത്രലോകത്തേക്ക് തിരിച്ച് വരവ് നടത്തുന്ന ചിത്രമാണ് പള്ളിമണി. നിത്യാ ദാസ് തന്നെയാണ് ചിത്രത്തിന്റെ നിര്‍മ്മാണവും. ശ്വേതാമേനോനാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ മാസം റിലീസിനൊരുങ്ങുന്ന സിനിമയ്ക്ക് വേണ്ടി പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ഇതിനിടെ തിരുവനന്തപുരത്ത് ചിത്രത്തിന്റെ പോസ്റ്റര്‍ കീറിയ നിലയില്‍ കണ്ടത്തിയത് വലിയ വിവാദമായ സ്ഥിതിയാണ്.
“എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കും, സിനിമയെ ആക്രമിക്കുന്നത് ഭീരുത്വമാണ്: ധൈര്യമുണ്ടെങ്കിൽ നേരിട്ട് വാ”; ശ്വേതാ മേനോൻ
ശ്വേതാ മേനോനും നിത്യ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പള്ളിമണി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഏറെക്കാലത്തിന് ശേഷം നിത്യാ മേനോൻ തിരിച്ച് വരവ് നടത്തുന്നു എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണിത്. മാത്രമല്ല, ശ്വേത മേനോനും വലിയൊരു ബ്രേക്കിന് ശേഷം അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. എന്നാലിപ്പോൾ സിനിമയുടെ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട ശ്വേതാ മേനോന്റെ