Tag: Nishanth Sagar
Total 1 Posts
”തന്റെ മുഖം കണ്ടാൽ ആദ്യമേ വില്ലനാണെന്ന് മനസിലാകും അതാ വിളിക്കാഞ്ഞത്; സംവിധായകന്റെ വാക്കുകൾ കേട്ട് വിഷമിച്ച് പോയി”; എല്ലാം ഇനി ഒന്നിൽ നിന്ന് തുടങ്ങുകയാണെന്ന് നടൻ നിഷാന്ത് സാഗർ| Nishanth Sagar| Negative Character
അൻപതോളം സിനിമകളിൽ നായകനായും പ്രതിനായകനായും സ്വഭാവനടനായുമെല്ലാം അഭിനിയിച്ചിട്ടുണ്ടെങ്കിലും വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ നടനാണ് നിഷാന്ത് സാഗർ. 1997ൽ വിജയ് പി നായർ സംവിധാനം ചെയ്ത ഏഴുനിലപ്പന്തലിൽ തുടങ്ങി ഇപ്പോൾ സിദ്ധാർത്ഥ് ഭരതന്റെ ചതുരത്തിൽ എത്തിനിൽക്കുന്നു അദ്ദേഹത്തിന്റെ അഭിനയ ജീവിതം. ജോക്കർ സിനിമയിലെ ദിലീപിന്റെ പ്രതിനായക വേഷമാണ് നിഷാന്തിന്റെ ശ്രദ്ധിക്കപ്പെട്ട സിനിമ. പിന്നീട് താരത്തിന് ലഭിച്ചതെല്ലാം