Tag: Nikhil Prasad

Total 1 Posts

”യുവ നടൻമാരിൽ പലരും ഞങ്ങളുടെ ഫാൻസ് ആണ്, ഭാവിയിൽ സിനിമാ താരങ്ങളും കരിക്കിൽ എത്തും”; വിശേഷങ്ങൾ പങ്കുവെച്ച് നിഖിൽ പ്രസാദ്| Karikku| Nikhil Prasad

2018ൽ ആരംഭിച്ച കരിക്ക് യൂട്യൂബിലെ പോപ്പുലർ കണ്ടന്റ് ക്രിയേറ്റർമാരിൽ ഒന്നാണ്. കരിക്കിലെ തേരാ പേരാ എന്ന വെബ് സീരീസ് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തുടർന്ന് ചെറിയ ചെറിയ കണ്ടന്റുകൾ ചെയ്ത ഇവർ സംഭവം സീരിയസ് ആയി എടുത്ത് തുടങ്ങി. കരിക്കിന്റെ പല എപ്പിസോഡുകളിലും മലയാളത്തിലെ സെലിബ്രിറ്റികൾ ഭാ​ഗമായിട്ടുണ്ട്. ഇപ്പോൾ തങ്ങളുടെ പ്രസ്ഥാനത്തെക്കുറിച്ച് തുറന്ന് സംസാരിക്കുകയാണ് ചാനലിന്റെ സ്ഥാപകൻ