Tag: new roll
Total 1 Posts
ജവാനിൽ ഷാരൂഖ് ഖാനൊപ്പം ഈ തെന്നിന്ത്യൻ സൂപ്പർതാരവും? വാർത്ത ആവേശത്തോടെ ഏറ്റെടുത്ത് ആരാധകർ|Allu Arjun|Jawan|Tweet
ആറ്റ്ലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ബോളിവുഡ് ചിത്രമായ ജവാനിലേക്ക് തെലുങ്ക് താരം അല്ലു അർജുനെ കാസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഷാരൂഖ് പ്രധാനവേഷത്തിലെത്തുന്ന, തെന്നിന്ത്യയിലെ പ്രഗ്ത്ഭരായ താരനിരകൾ ഒന്നിക്കുന്ന ജവാന് വേണ്ടി ബോളിവുഡ് മാത്രമല്ല തെന്നിന്ത്യൻ പ്രേക്ഷകർ മൊത്തം കാത്തിരിക്കുകയാണ്. ഇതിനിടെയാണ് അല്ലു അർജുനെ കാസ്റ്റ് ചെയ്ത വിവരം പുറത്ത് വന്നിരിക്കുന്നത്. ഗസ്റ്റ് റോളിലാണ്