Tag: new release

Total 2 Posts

”ഇപ്പോള്‍ ഏത് പടത്തിന് നോക്കിയാലും ഒമ്പതിന് മുകളിലാണ് റേറ്റിങ്, അപ്പോള്‍ പിന്നെ ഈ പടങ്ങള്‍ക്ക് മോശം റിവ്യൂ വരുന്നതെങ്ങനെ” റേറ്റിങ് ആപ്പുകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് വിജയ് ബാബു| Vijay Babu| Film Rating | Bookmyshow

റേറ്റിങ് ആപ്പുകളുടെ വിശ്വാസ്യത ചോദ്യം ചെയ്ത് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു. ബുക്ക് മൈ ഷോ പോലുള്ള റേറ്റിങ് ആപ്പുകളില്‍ വരുന്ന റേറ്റിങ് തെറ്റാണെന്നും ഇത് പണം നല്‍കി ചെയ്യിക്കുന്നതാണെന്നുമുള്ള ആരോപണമാണ് വിജയ് ബാബു ഉന്നയിക്കുന്നത്. സിനിഫൈല്‍ അവാര്‍ഡ് ദാന ചടങ്ങിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബുക്ക് മൈ ഷോ ആപ്പ് ജനങ്ങള്‍ റേറ്റ്

ഇടിയുടെ ആശാനോടൊപ്പം പൂവന് പ്രമോഷനുമായി ആന്റണി പെപ്പെ (വീഡിയോ കാണാം)

ഇതെന്താടാ റീല് റീലടിയോ ? മിനുട്ടിന് നാലടി. സ്റ്റെയ്ല്ലേ ? ഈ അടീം പിടീം ഒക്കെ നിർത്തിയിട്ട് ഒരടിയെങ്കിലും നീ ചെയ്യൂ. നടൻ ആന്റണി പെപ്പേയുടെ ഇൻസ്റ്റഗ്രാം പേജിലാണ് ഇടിയുടെ ആശാനോടൊപ്പം എന്ന അടിക്കുറുപ്പോടെ ബാബു ആന്റണിയുമൊത്തുള്ള രസകരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആന്റണി പെപ്പേയുടേതായി പുറത്തിറങ്ങാനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം പൂവന്റെ പ്രമോഷന്റെ ഭാഗമായി