Tag: new post
Total 1 Posts
അളിയാ കൈ നിറച്ച് മസിലാണല്ലേ.. വിവാദങ്ങൾക് മാസ്സ് മറുപടിയുമായി ഉണ്ണിമുകുന്ദന്റെ ഫേസ്ബുക്ക് പോസ്റ്റ്; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
മലയാളിയാണെങ്കിലും തമിഴ് ചിത്രത്തിലൂടെയാണ് ഉണ്ണി മുകുന്ദുൻ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. ഉണ്ണി മുകുന്ദന്റെ മലയാളത്തിലെ ആദ്യ ചിത്രം മമ്മൂട്ടി നായകനായ ബോംബെ മാർച്ച് 12 ആയിരുന്നു. തുടർന്ന് ബാങ്കോക് സമ്മർ, തൽസമയം ഒരു പെൺകുട്ടി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2012- ൽ വൈശാഖ് സംവിധാനം ചെയ്ത മല്ലൂസിംഗ് എന്ന ചിത്രത്തിൽ നായകനായി. ഇതിന് പിന്നാലെ