Tag: new film

Total 5 Posts

”നാലഞ്ച് മാസം മലയാള സിനിമയിൽ നിന്ന് വിട്ട് നിന്നാൽ ഞാൻ പിന്നിലേക്ക് തള്ളപ്പെടും, ഇറങ്ങി വരാൻ കഴിയാത്ത ഒരു സിനിമയോ കഥാപാത്രമോ എനിക്കിത് വരെ കിട്ടിയിട്ടില്ല”; മനസ് തുറന്ന് വിനയ് ഫോർട്ട്| Vinay Fort | Family

പൂനെ ഫിലിം ആന്റ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ശേഷമാണ് വിനയ് ഫോർട്ട് മലയാള സിനിമാരം​ഗത്തേക്ക് കടന്ന് വരുന്നത്. ശ്യാമപ്രസാദ് ഫിലിം ഋതുവിൽ തുടങ്ങി നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എവിടെയും യുണീക് ആയി നിൽക്കുന്ന വിനയ് യുടെ ശബ്ദത്തിന് തന്നെ ഇവിടെ ആരാധകരുണ്ട്. ഡോൺ പാലത്തറ സംവിധാനം ചെയ്യുന്ന ഫാമിലിയാണ് താരത്തിന്റെ

അതിന് വേണ്ടി പത്ത് ദിവസമാണ് കഷ്ടപ്പെട്ടതെന്ന് റോബിന്‍ രാധാകൃഷ്ണന്‍: പുതിയ വെളിപ്പെടുത്തല്‍, പോസ്റ്ററിലെ ബ്രില്യന്‍സിന് പിന്നില്‍|Robin Radhakrishnan| Bigg Boss

ബിഗ് ബോസ് മലയാളം സീസൺ നാലിലൂടെയാണ് ഡോക്ടറും മോട്ടിവേഷൻ സ്പീക്കറുമായ റോബിൻ രാധാകൃഷ്ണൻ ശ്രദ്ധനേടുന്നത്. ഷോ അവസാനിച്ചിട്ടും സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയമായ റോബിന്റെ സിനിമയാണ് ഇപ്പോൾ വാർത്തകളിൽ ഇടം നേടുന്നത്. രണ്ട് ദിവസം മുൻപായിരുന്നു താൻ സംവിധായകനായി അരങ്ങേറുന്ന സിനിമയുടെ ഫസ്റ്റ് ലുക്കും ടൈറ്റിലും റോബിൻ പുറത്തിറക്കിയത്. രാവണയുദ്ധം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ നായകനാവുന്ന

”നിന്റെ പല്ലെന്താ ഇങ്ങനെ, അച്ഛന്റെ കഷണ്ടി കിട്ടിയോ എന്നെല്ലാം ചോദിച്ച് മമ്മൂക്ക എപ്പോഴും കളിയാക്കുമായിരുന്നു”; അനുഭവം തുറന്ന് പറഞ്ഞ് അനിഖ സുരേന്ദ്രൻ| anikha surendran | mammootty

വളരെ ചെറിയ കുട്ടിയായപ്പോൾ തന്നെ സിനിമയിലെത്തി ബാലതാരമായി തിളങ്ങി ഇന്ന് തെന്നിന്ത്യയിൽ തന്നെ അറിയപ്പെടുന്ന നടിയായി മാറിയിരിക്കുകയാണ് അനിഖ സുരേന്ദ്രൻ. ഇപ്പോൾ താരം ആദ്യമായി നായികയായെത്തുന്ന ഓ മൈ ഡാർലിങ് എന്ന സിനിമ റിലീസിനൊരുങ്ങുകയാണ്. ഇപ്പോൾ സിനിമയുടെ പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. ഇതിനിടെ റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ താരം നടൻ മമ്മൂട്ടിയുമൊത്തുള്ള തന്റെ

“എന്റെ ധീരവും നീതിപൂർവവുമായ നിലപാട് എതിർപ്പിന് കാരണമായേക്കും, സിനിമയെ ആക്രമിക്കുന്നത് ഭീരുത്വമാണ്: ധൈര്യമുണ്ടെങ്കിൽ നേരിട്ട് വാ”; ശ്വേതാ മേനോൻ

ശ്വേതാ മേനോനും നിത്യ ദാസും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പള്ളിമണി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ഏറെക്കാലത്തിന് ശേഷം നിത്യാ മേനോൻ തിരിച്ച് വരവ് നടത്തുന്നു എന്ന രീതിയിൽ ശ്രദ്ധിക്കപ്പെട്ട ചിത്രം കൂടിയാണിത്. മാത്രമല്ല, ശ്വേത മേനോനും വലിയൊരു ബ്രേക്കിന് ശേഷം അഭിനയിക്കുന്ന എന്ന പ്രത്യേകതയുമുണ്ട്. എന്നാലിപ്പോൾ സിനിമയുടെ പോസ്റ്റർ കീറിയതുമായി ബന്ധപ്പെട്ട ശ്വേതാ മേനോന്റെ

“വല്യ സ്റ്റാർ കാസ്റ്റ് ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു, ഒരു സിനിമയ്ക്കും ഈ ​ഗതി വരരുത്”; വിൻസി അലോഷ്യസ്|Vincy Alocious| Rekha| New Release

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത നായിക നായകനിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് വിൻസി അലോഷ്യസ്. 2019ൽ പുറത്തിറങ്ങിയ വികൃതി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തുന്നത്. ചിത്രത്തിലെ സീനത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇതിന് ശേഷം താരം കനകം കാമിനി കലഹം, ജനഗണമന, ഭീമന്റെ വഴി, സോളമന്റെ തേനീച്ചകൾ, 1744 വൈറ്റ ആൾട്ടോ തുടങ്ങിയ