Tag: Neelavelicham
Total 1 Posts
”ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വേഷങ്ങൾ ചെയ്ത് മടുത്തു എനിക്ക്”; മറ്റൊന്നിനെപ്പറ്റിയും ശ്രദ്ധിക്കാതെ പ്രണയത്തിൽ മാത്രമാകുന്ന ഭാർഗവിയെ ഒരുപാട് ഇഷ്ടമായെന്ന് റിമ കല്ലിങ്കൽ| Rima Kallingal| Neelavelicham
തനിക്ക് ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ വേഷങ്ങൾ ചെയ്ത് മടുത്തെന്ന് നടി റിമ കല്ലിങ്കൽ. അതുകൊണ്ട് തന്നെ തന്റെ പുതിയ ചിത്രമായ നീലവെളിച്ചത്തിലെ ഭാർഗവി എന്ന കഥാപാത്രത്തോട് വളരെയധികം സ്നേഹം തോന്നുന്നു എന്നാണ് റിമ പറയുന്നത്. അയാം വിത്ത് ധന്യ എന്ന യൂട്യൂബ് ചാനലിൽ ധന്യ വർമ്മയ്ക്കൊപ്പം ചെയ്ത അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ”ഭാർഗവി മറ്റൊന്നിനെ