Tag: Nedumudi Venu
Total 1 Posts
”നെടുമുടി വേണു അങ്ങനെ പറഞ്ഞത് ഷോക്കായി, അന്ന് ഞാൻ നടൻമാരെ അനുകരിക്കുന്നത് നിർത്തി”; മനസ് തുറന്ന് ഹരിശ്രീ അശോകൻ|Harisree Ashokan| Nedumudi Venu
മിമിക്രിയിലൂടെയാണ് ഹരിശ്രീ അശോകൻ എന്ന അശോകൻ സിനിമയിലേക്കെത്തുന്നത്. ലൈൻമാൻ ആയി ജോലി ചെയ്യുന്നതിനിടെ കലാഭവനിൽ ചേരുകയും അവിടെ ആറ് വർഷം പ്രവർത്തിക്കുകയും ചെയ്ത അദ്ദേഹം ഹരിശ്രീയിലേക്ക് മാറിയതോടെയാണ് പേരിനൊപ്പം ഹരിശ്രീ ലഭിച്ചത്. സിനിമയിൽ അഭിനയിക്കുമ്പോഴും ജയറാം, ദിലീപ് തുടങ്ങിയ നടൻമാരോടൊപ്പം ഇദ്ദേഹം മിമിക്രിയിൽ സജീവമായിരുന്നു. എല്ലാവരേയും പോലെ സിനിമാ നടൻമാരെ അനുകരിക്കുന്നത് ഹരിശ്രീ അശോകന്റെയും മാസ്റ്റർപീസുകളിലൊന്നായിരുന്നു.