Tag: Nazar Latheef
Total 1 Posts
”മോഹൻലാൽ കഴിവില്ലാത്ത ഒരു മനുഷ്യൻ ആണെങ്കിൽ ഈ നിലയിൽ നിൽക്കോ?, എല്ലാവർക്കും അപ് ആൻഡ് ഡൗൺസ് ഉണ്ടാകും”; മനസ് തുറന്ന് നടൻ നാസർ ലത്തീഫ്| Nazar Latheef| Mohanlal| Mammootty
മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയിക്കുകയാണ് നടൻ നാസർ ലത്തീഫ്. താൻ അതിനോട് ഒരു തരത്തിലും യോജിക്കില്ല എന്നും ഇന്ത്യൻ ഇൻഡസ്ട്രി കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാനടനാണ് മോഹൻലാൽ എന്നുമാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ”ഞാൻ ഒരു തരത്തിലും അതിനോട് യോജിക്കില്ല. കാരണം