Tag: nayan thara
മലയാളി അവഗണിച്ചിട്ടും തെന്നിന്ത്യയിൽ സ്റ്റാറായ 10 നടിമാർ
മലയാള സിനിമയിൽ വേണ്ടത്ര ശ്രദ്ധനേടാൻ കഴിഞ്ഞില്ലെങ്കിലും ചില താരങ്ങളെ തെന്നിന്ത്യൻ സിനിമാലോകം അങ്ങ് ഏറ്റെടുക്കും. പിന്നീടവർ മലയാളികൾ ആണെന്നോ, ഇവിടെ അരങ്ങേറ്റം കുറിച്ച നടിമാരാണെന്നോ എല്ലാം നമ്മൾ മറന്ന് പോകും. തുടക്കം മാത്രം മലയാളതത്തിൽ ആരംഭിച്ച് പിന്നീട് തെന്നിന്ത്യൻ സിനിമാലോകത്തിന്റെ സ്വന്തമായിത്തീരുകയാണിവർ. അത്തരത്തിലൊരു താരമാണ് സംയുക്ത. മലയാള സിനിമയിലാണ് കരിയർ തുടങ്ങിയതെങ്കിലും തമിഴകത്തിന്റെ സ്വന്തമാണവരിപ്പോൾ. ചുരുങ്ങിയ
“വെണ്ണപോലൊരു കൊച്ച്, നാച്വറൽ ബ്യൂട്ടിയെന്ന് പറയാം”; ഇന്ന് തെന്നിന്ത്യയിലെ സൂപ്പർ താരമായ ആ നടിയെക്കുറിച്ച് മേക്കപ്പ് ആർടിസ്റ്റ് അനില| Naynthara| Anila
മനസിനക്കരെ എന്ന തന്റെ ആദ്യചിത്രത്തിലൂടെ തന്നെ മലയാളികളുടെ മനസിലിടം നേടിയ അഭിനേത്രിയാണ് നയൻതാര. സിനിമാ പാരമ്പര്യമില്ലാതെ ബിഗ് സ്ക്രീനിലെത്തി തെന്നിന്ത്യയിലെ തിരക്കേറിയ താരമായി മാറാൻ താരത്തിന് സാധിച്ചു. മലയാളത്തിലാണ് തന്റെ കരിയർ തുടങ്ങിയതെങ്കിലും തമിഴിലെത്തി സൂപ്പർ സ്റ്റാർ എന്ന പദവി നയൻതാര സ്വന്തമാക്കി. നിലവിൽ കുഞ്ഞുങ്ങൾക്കായി സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് താരം. ഇപ്പോഴിതാ
“അവർ ഒരുപാട് സ്വീറ്റാണ്, എല്ലാ ഭാഷയും സംസാരിക്കും”; നയൻതാരയ്ക്കൊപ്പമുള്ള മികച്ച അനുഭവം പങ്കുവെച്ച് ഷാരൂഖ് ഖാൻ
മനസിനക്കരെ എന്ന സത്യൻ അന്തിക്കാട് ചിത്രത്തിലൂടെയാണ് നയൻതാര സിനിമാലോകത്തേക്ക് കടന്നുവരുന്നത്. തുടർന്ന് തെന്നിന്ത്യൻ സിനിമാലോകത്ത് ശക്തമായിത്തന്നെ വേരുറപ്പിച്ച താരം ബോളിവുഡിലും തന്റെ സാന്നിദ്ധ്യമറിയിച്ചു. കൈരളി ടി.വിയിൽ ഫോൺ-ഇൻ പ്രോഗ്രാം അവതരിപ്പിച്ചുകൊണ്ട് തന്റെ കരിയർ തുടങ്ങിയ താരം 2005ൽ അയ്യാ എന്ന ചിത്രത്തിലൂടെയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നത്. ഷാജി കൈലാസ് സംവിധാനം ചെയ്ത നാട്ടുരാജാവ്, വിസ്മയത്തുമ്പത്ത്, തസ്കരവീരൻ,