Tag: navya nair
”ഞാൻ മരിച്ചാൽ നീ ഒറ്റക്കാകും, എന്നാലും നീ കരയാൻ പാടില്ല”; കാൻസർ രോഗികളോട് അനുഭവങ്ങൾ പങ്കുവെച്ച് നവ്യാ നായർ| Navya Nair| Kerala Can
മനോരമ ന്യൂസ് ചാനൽ ഫാംഫെഡുമായി സഹകരിച്ച് കാൻസർ രോഗികൾക്ക് വേണ്ടി നടപ്പാക്കുന്ന പദ്ധതിയാണ് കേരള കാൻ. ഇത് വഴി കാൻസർ രോഗനിർണ്ണയവും രോഗം സ്ഥിരീകരിച്ചവർക്ക് ഒരു വർഷം വരെ സൗജന്യ ചികിത്സാ സഹായവും ഉറപ്പാക്കും. കഴിഞ്ഞ കുറച്ച് പരിപാടികളിൽ പങ്കെടുത്ത് കൊണ്ട് നടിയും നർത്തകിയുമായ നവ്യ നായരും കേരള കാനിന്റെ ഭാഗമാണ്. കേരള കാനിന്റെ ഏഴാം
”അന്നെനിക്ക് സാരിയുടുക്കാൻ അറിയില്ല, പതിനാറ് വയസേയുള്ളു, അച്ഛനാണ് കൂടെയുണ്ടായിരുന്നത്”; സിനിമാ സെറ്റിൽ സ്ത്രീകളില്ലാത്തതിനാൽ ഉണ്ടായ ബുദ്ധിമുട്ട് തുറന്ന് പറഞ്ഞ് നവ്യാ നായർ| Navya Nair| Nandanam
നന്ദനം സിനിമയിൽ അഭിനയിക്കുമ്പോൾ നടി നവ്യാ നായർക്ക് പതിനാറ് വയസായിരുന്നു പ്രായം. അതായിരുന്നു താരത്തിന്റെ രണ്ടാമത്തെ സിനിമ. സിനിമാ ചിത്രീകരണത്തിനിടെ താരത്തിന് ഒരു സാരി നൽകിയിട്ട് ഉടുക്കാൻ പറഞ്ഞപ്പോൾ താൻ ആകെ കഷ്ടപ്പെട്ടു എന്നാണ് താരം പറയുന്നത്. തന്റെ കൂടെ അച്ഛനാണ് വന്നിരുന്നത്, സെറ്റിൽ വേറെ സ്ത്രീകളൊന്നുമില്ലാത്തതിനാലാണ് പ്രയാസം ഉണ്ടായതെന്നും താരം പറയുന്നു. തുടർന്ന് തനിക്ക്
“ഒന്നുമറിയാത്ത എന്നെ മോട്ടിവേഷണൽ സ്പീക്കറായി തെറ്റിദ്ധരിക്കുന്നു, ഞാനൊരു സാധാരണ സ്ത്രീ”; പറയുന്നതെല്ലാം അനുഭവങ്ങളെന്ന് നവ്യാ നായർ| navya nair| viral interviews
വിവാഹത്തോടെ ചലച്ചിത്രലോകത്ത് നിന്ന് അപ്രത്യക്ഷയായി വീണ്ടുമൊരു തിരിച്ച് വരവ് നടത്തിയ മലയാള നടിയാണ് നവ്യാ നായർ. ഒരുത്തി എന്ന ചിത്രത്തിലൂടെയായിരുന്നു നവ്യയുടെ രണ്ടാം വരവ്. തിരിച്ചെത്തിയപ്പോൾ താരത്തിന്റെ ആരാധകരുടെ എണ്ണം ആദ്യത്തേതിലും കൂടുകയാണ് ചെയ്തത്. നവ്യയുടെ അഭിമുഖങ്ങളിൽ നിന്നുള്ള ഭാഗങ്ങളെല്ലാം പലപ്പോഴും സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. എന്നാലിപ്പോൾ ഇതിനോടെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. സോഷ്യൽ മീഡിയയിൽ