Tag: National Award

Total 1 Posts

‘ആ നടിയെയും ലൈറ്റ് ഓപ്പറേറ്ററെയും ദുര്‍നടപ്പിന് ഹോട്ടലില്‍ നിന്ന് പിടിച്ചു, പൊലീസ് ഇക്കാര്യം എന്നെ വിളിച്ച് പറഞ്ഞു’; തന്റെ നാടക ട്രൂപ്പായിരുന്ന ആരതി തിയേറ്റേഴ്‌സ് പൂട്ടിപ്പോയതിന്റെ കഥ പറഞ്ഞ് സലിം കുമാര്‍ | Malayalam Actor Salim Kumar | Theatrical Drama Troupe | Aarathi Theatres

മലയാള സിനിമയിലെ കോമഡി രാജാക്കന്മാരില്‍ ഒരാളാണ് സലിം കുമാര്‍. സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മാത്രമല്ല സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെയും ഓരോ ദിവസവും സലിം കുമാര്‍ നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയാണ്. കോമഡി വേഷങ്ങള്‍ക്ക് പുറമെ മലയാള സിനിമയില്‍ പല സീരിയസ് റോളുകളും ചെയ്ത് ഞെട്ടിച്ചിട്ടുമുണ്ട് സലിം കുമാര്‍. മലയാളത്തിലെ പല താരങ്ങളെയും പോലെ മിമിക്രിയില്‍ നിന്നാണ് സലിം കുമാര്‍