Tag: naseer sankranthi

Total 1 Posts

”സുബിയെ കാണാൻ പോകാതിരിക്കാൻ രണ്ട് കാരണങ്ങളുണ്ടായിരുന്നു, അതിലൊന്ന് വ്യക്തിപരം”; മനസ് തുറന്ന് നസീർ സംക്രാന്തി| Subi Suresh | naseer sankranthi|

നടി സുബി സുരേഷിന്റെ മരണം സിനിമാ മേഖലയിലുള്ളവർക്കും പ്രേക്ഷകർക്കുമെല്ലാം വലിയൊരു ആഘാതമായിരുന്നു. താരം രോ​ഗബാധിതയായിരുന്നെന്ന് വളരെ അടുത്ത സുഹൃത്തുക്കൾക്ക് മാത്രമേ അറിയുന്നുണ്ടായിരുന്നുള്ളു. അതുകൊണ്ട് തന്നെ സുബിയുടെ ആരാധകർ ഇത് ഉൾക്കൊള്ളാൻ ഏറെ പ്രയാസപ്പെട്ടു. സഹപ്രവർത്തകരോടെല്ലാം നല്ല ആത്മബന്ധം സൂക്ഷിച്ചിരുന്ന സുബിയെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നടനും മിമിക്രി കലാകാരനുമായ നസീർ സംക്രാന്തി. സുബിയുമായി ഏറ്റവും നല്ല സുഹൃത്ത്