Tag: Narendra Prasad

Total 1 Posts

”നരേന്ദ്രപ്രസാദും മുരളിയും മരിച്ചത് മദ്യപാനം കൊണ്ടല്ല”; വർഷങ്ങൾക്ക് ശേഷം തുറന്ന് പറച്ചിലുമായി ഡബ്ബിങ് കലാകാരനും അഭിനേതാവുമായ പ്രഫസർ അലിയാർ| Murali| Narendra Prasad | V Aliyar Kunju

മലയാളസിനിമയ്ക്ക് തീരാനഷ്ടം എന്ന് പലരും പറഞ്ഞ് തഴകിയ പ്രയോ​ഗം തികച്ചും അന്വർത്ഥമാക്കുന്ന പ്രതിഭകളായിരുന്നു അന്തരിച്ച നടൻമാരായ നരേന്ദ്രപ്രസാദും മുരളിയും. ഇരുവരുടെയും വിയോ​ഗം സിനിമാപ്രേമികൾക്ക് ഉൾക്കൊള്ളാൻ പോലും പ്രയാസം നേരിട്ടു. നരേന്ദപ്രസാദ് നമ്മെ വിട്ട് പോയിട്ട് പതിനെട്ട് വർഷങ്ങൾ കഴിഞ്ഞു. മുരളി പോയിട്ട് 14 വർഷങ്ങളും കഴിഞ്ഞു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്കിടയിലും മറ്റും പല തെറ്റിദ്ധാരണകളും