Tag: Namitha Pramod
Total 1 Posts
”ഐ ലവ് യൂ മോളു… ഉമ്മാ ഉമ്മാ ഉമ്മാ..” ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ച ‘കെയറിങ് അമ്മാവന്റെ’ പ്രൊഫൈല്‍ നോക്കിയപ്പോഴുള്ള രസകരമായ അനുഭവം പങ്കുവെച്ച് നടി നമിത പ്രമോദ്
മലയാളത്തിലെ യുവനടിമാരില്‍ ശ്രദ്ധേയയാണ് നമിത പ്രമോദ്. ബാലതാരമായിട്ടാണ് നമിത അഭിനയത്തിലേക്ക് എത്തുന്നത്. പരമ്പരകളിലൂടെ ജനപ്രീയായി മാറിയ നമിത പിന്നാലെ സിനിമയിലെത്തുകയായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ മുന്‍നിര നായിക നടിയായി മാറാന്‍ നമിതയ്ക്ക് സാധിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ച പ്രണയ ലേഖനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് നമിത ഇപ്പോള്‍. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് നമിത പ്രണയത്തെ