Tag: Nadodikkattu
പവനായി മാതൃകയിൽ ആളുകൾ ചാടി ജീവനൊടുക്കിയപ്പോൾ അടച്ചു; ഇപ്പോൾ പന്ത്രണ്ട് വർഷങ്ങൾക്ക് ശേഷം അണ്ണാ നഗർ ടവർ വീണ്ടും തുറക്കുന്നു| anna nagar tower| Nadodikkattu
സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ ഇപ്പോഴും ആളുകൾ ഓർക്കുന്നു. കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ച ഈ സിനിമ എക്കാലത്തേയും ഹിറ്റ് ആണ്. സിനിമയിലെ ക്യാപ്റ്റൻ രാജു അവതരിപ്പിച്ച പവനായി
‘സിനിമയുടെ തിരക്കഥ എഴുതുന്ന സമയത്ത് എന്നോട് ബഹുമാനത്തോടെ നിന്ന സത്യന്‍ അന്തിക്കാടിന്റെ ക്രൂരമായ മുഖം കണ്ട് ഞാന്‍ ഞെട്ടിത്തരിച്ചു, എന്നെ സഹായിക്കാന്‍ ആരുമില്ല എന്ന് എനിക്കപ്പോള്‍ മനസിലായി, മോഹന്‍ലാലിന്റെ മുഖം നോക്കി ഒന്ന് കൊടുക്കാന്‍ വരെ തോന്നി’; ഷൂട്ടിങ്ങിനിടെ ഉണ്ടായ അനുഭവം വെളിപ്പെടുത്തി ശ്രീനിവാസന്‍
നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റെതായ പാദമുദ്ര പതിപ്പിച്ച പ്രതിഭയാണ് ശ്രീനിവാസന്‍. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന എക്കാലത്തെയും മികച്ചത് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല ചിത്രങ്ങളും ശ്രീനിവാസന്റെ തൂലികയില്‍ നിന്ന് വിരിഞ്ഞതാണ്. ചിന്താവിഷ്ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ രണ്ട് മികച്ച ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട് ശ്രീനിവാസന്‍. കഥ പറയുമ്പോള്‍, തട്ടത്തിന്‍ മറയത്ത് എന്നീ