Tag: Musician Sarath
Total 1 Posts
”ചിത്രച്ചേച്ചിയെ അത് പറഞ്ഞ് മനസിലാക്കാന്‍ എനിക്ക് ചില പരിമിതികളുണ്ടായിരുന്നു” മാലേയം മാറോടലിഞ്ഞു.. ചിത്രയെക്കൊണ്ട് പാടിച്ചപ്പോഴുളള രസകരമായ അനുഭവം പങ്കുവെച്ച് സംഗീത സംവിധായകന്‍ ശരത്
മലയാളികള്‍ക്ക് എന്നും ഓര്‍ക്കാവുന്ന ഒരുപിടി മനോഹരമായ ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകനാണ് ശരത്. ”ശ്രീരാഗമോ പാടും”, ”മാലേയം മാറോടലിഞ്ഞു..” തുടങ്ങിയ പാട്ടുകള്‍ ഒട്ടുമിക്ക മലയാളികളുടെയും പേഴ്‌സണല്‍ ഫേവറിറ്റുകളാണ്. തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തിലെ ”മാലേയം മാറോടലിഞ്ഞു..” എന്ന ഗാനം പാടിയത് മലയാളത്തിന്റെ വാനമ്പാടി ചിത്രയാണ്. ഈ ഗാനം ചിത്രയെക്കൊണ്ട് പാടിക്കുമ്പോഴുണ്ടായ രസകരമായ അനുഭവം പങ്കുവെക്കുകയാണ്