Tag: Murli
Total 1 Posts
”നരേന്ദ്രപ്രസാദും മുരളിയും മരിച്ചത് മദ്യപാനം കൊണ്ടല്ല”; വർഷങ്ങൾക്ക് ശേഷം തുറന്ന് പറച്ചിലുമായി ഡബ്ബിങ് കലാകാരനും അഭിനേതാവുമായ പ്രഫസർ അലിയാർ| Murali| Narendra Prasad | V Aliyar Kunju
മലയാളസിനിമയ്ക്ക് തീരാനഷ്ടം എന്ന് പലരും പറഞ്ഞ് തഴകിയ പ്രയോഗം തികച്ചും അന്വർത്ഥമാക്കുന്ന പ്രതിഭകളായിരുന്നു അന്തരിച്ച നടൻമാരായ നരേന്ദ്രപ്രസാദും മുരളിയും. ഇരുവരുടെയും വിയോഗം സിനിമാപ്രേമികൾക്ക് ഉൾക്കൊള്ളാൻ പോലും പ്രയാസം നേരിട്ടു. നരേന്ദപ്രസാദ് നമ്മെ വിട്ട് പോയിട്ട് പതിനെട്ട് വർഷങ്ങൾ കഴിഞ്ഞു. മുരളി പോയിട്ട് 14 വർഷങ്ങളും കഴിഞ്ഞു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് പ്രേക്ഷകർക്കിടയിലും മറ്റും പല തെറ്റിദ്ധാരണകളും