Tag: Mukesh

Total 3 Posts

‘ജയറാമിനൊപ്പം അഭിനയിക്കാന്‍ മുകേഷ് ചില കണ്ടീഷനുകള്‍ മുന്നോട്ടുവച്ചു, അംഗീകരിക്കാന്‍ കഴിയാത്തതിനാല്‍ ആ സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ റോളില്‍ നിന്ന് മുകേഷിനെ മാറ്റി മറ്റൊരു താരത്തെ വയ്‌ക്കേണ്ടി വന്നു’; വെളിപ്പെടുത്തലുമായി സംവിധായകന്‍ രാജസേനന്‍ | Jayaram | Mukesh | Rajasenan

മലയാളികള്‍ ഹൃദയം കൊണ്ട് സ്വീകരിച്ച ഒരുപിടി നല്ല ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് രാജസേനന്‍. അദ്ദേഹത്തിന്റെതായി അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍ എല്ലാം വലിയ പരാജയങ്ങളായിരുന്നെങ്കിലും പണ്ട് അദ്ദേഹം സംവിധാനം ചെയ്ത പല ചിത്രങ്ങളും ഇപ്പോഴും മലയാളികള്‍ വീണ്ടും വീണ്ടും കാണാറുണ്ട്. പണ്ടത്തെ രാജസേനന്‍ ചിത്രങ്ങളെല്ലാം ബോക്‌സ് ഓഫീസിലും വലിയ വിജയങ്ങളായിരുന്നു. 1982 ല്‍ മരുപ്പച്ച എന്ന ചിത്രത്തില്‍

”മുകേഷ് മരിച്ചെന്ന് വരെ അവിടെയുള്ളവര്‍ കരുതി, ആ രീതിയിലായിരുന്നു ഓരോരുത്തരുടെയും പെരുമാറ്റം”; ആ ദിവസം ഓർത്തെടുത്ത് നടൻ മുകേഷ്| mukesh | mohanlal| lakshmi rai

സിനിമയിൽ മാത്രമല്ല സ്വന്തം ജീവിതത്തിലും ഏറെ നർമ്മമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന താരമാണ് മുകേഷ്. 2016 മുതൽ കൊല്ലത്ത് നിന്നുള്ള നിയമസഭാം​ഗമായി തുടരുന്ന താരം ഇപ്പോഴും ടെലിവിഷൻ പരിപാടികളിൽ സജീവ സാന്നിധ്യമാണ്. ഇതുകൂടാതെ താരത്തിന് മുകേഷ് സ്പീക്കിങ് എന്നൊരു യൂട്യൂബ് ചാനലുണ്ട്. തന്റെ ചാനലിലൂടെ വ്യക്തി ജീവിതത്തിലേയും സിനിമാ ജീവിതത്തിലേയും നിരവധി അനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ചും അല്ലാതെയുമൊക്കെ മുകേഷ്

‘പാമ്പാടി രാജൻ ഇവിടെ എവിടെയെങ്കിലുമുണ്ടെങ്കിൽ ഉടൻ സ്റ്റേജിന്റെ പുറകിൽ എത്തേണ്ടതാണ്’; സാങ്കൽപ്പിക കഥാപാത്രത്തിന്റെ പേരുള്ള ഡാൻസർ യഥാർത്ഥത്തിൽ വന്നപ്പോഴുള്ള രസകരമായ കഥ പറഞ്ഞ് മുകേഷ്

അനുഭവങ്ങളും കേട്ടറിഞ്ഞ കാര്യങ്ങളും ഏറെ തമ്മയത്വത്തോടെ അവതരിപ്പിക്കുന്ന നടനാണ് മുകേഷ്. മലയാള സിനിമയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ച ഒട്ടേറെ വേഷങ്ങൾ ചെയ്ത മുകേഷിന്റെ രസകരമായ കഥാകഥന ശൈലി അഭിനയത്തിന് പുറമേ അദ്ദേഹത്തിന് ധാരാളം ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. സിനിമാ രംഗത്തും സ്വന്തം നാടായ കൊല്ലത്തും, പഠിച്ചിറങ്ങിയ കലാലയത്തിലുമൊക്കെ സംഭവിച്ച കാര്യങ്ങൾ വരച്ച് വെച്ചത് പോലെ പറയാൻ മുകേഷിനുള്ള കഴിവ്