Tag: Movie Review

Total 2 Posts

‘ഇനി മുതല്‍ ജീവപര്യന്തം ശിക്ഷ വേണ്ട, പകരം ഈ സിനിമ കാണിച്ചാല്‍ മതി, ഇതിനെ നാടകമെന്ന് വിളിച്ചാല്‍ നാടകക്കാര്‍ നമ്മളെ തല്ലും’; രാമസിംഹന്‍ അബൂബക്കറിന്റെ ‘പുഴ മുതല്‍ പുഴ വരെ’ സിനിമ ആദ്യ ദിവസം തന്നെ എയറില്‍!

ജൂനിയര്‍ മാന്‍ഡ്രേക് ഉള്‍പ്പെടെയുള്ള ചില പഴയകാല ജനപ്രിയ മലയാള ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകനാണ് അലി അക്ബര്‍. താന്‍ പിന്തുടരുന്ന രാഷ്ട്രീയത്തിന്റെ ഭാഗമായി അടുത്തിടെയാണ് അദ്ദേഹം ഇസ്ലാമില്‍ നിന്ന് മതം മാറി ഹിന്ദുവാവുകയും രാമസിംഹന്‍ എന്ന പേര് സ്വീകരിക്കുകയും ചെയ്തത്. ആദിവാസികളെ അപമാനിക്കുന്ന തരത്തില്‍ ചിത്രീകരിച്ച ബാംബൂ ബോയ്‌സ് മുതലിങ്ങോട്ട് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങളൊന്നും

Avatar: The Way of Water Hollywood Movie Malayalam Review | കഥയിൽ പുതുമയില്ലെങ്കിലും വിസ്മയക്കാഴ്ചകളാൽ സമ്പന്നം; അവതാർ: ദി വേ ഓഫ് വാട്ടർ റിവ്യൂ

പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് അവതാറിന്‍റെ ആദ്യ ഭാഗവുമായി ജെയിംസ് കാമറൂൺ എത്തിയപ്പോൾ എല്ലാവർക്കും ആ സിനിമ വലിയൊരു അതിശയമായിരുന്നു. എന്നാൽ ഇന്ന് അതിലും വിസ്മയങ്ങൾ സൃഷ്ടിച്ച നിരവധി ചിത്രങ്ങൾ പുറത്തുവന്നു. ഈ സാഹചര്യത്തിൽ റിലീസ് ചെയ്ത അവതാർ ദി വേ ഓഫ് വാട്ടറിന് പ്രേക്ഷകരെ തൃപ്ത്തിപ്പെടുത്താൻ സാധിക്കുമോ എന്ന സംശയം ഭൂരിഭാഗം സിനിമാ പ്രേമികൾക്കും ഉണ്ടായിരുന്നു.