Tag: movie experience

Total 2 Posts

”ഇന്നത്തെക്കാലത്ത് എന്തെങ്കിലുമൊരു തട്ടിക്കൂട്ട് പടമെടുത്ത് ഇറക്കാൻ പറ്റില്ല”; ആരും തിയേറ്ററിൽ കേറാൻ പോകില്ലെന്ന് നടൻ അശോകൻ| Ashokan| Film Experiences

പഴയപോലെ തട്ടിക്കൂട്ട് സിനിമകൾ ഇക്കാലത്ത് ഒരിക്കലും തിയേറ്റർ വിജയം കാണില്ലെന്ന് നടൻ അശോകൻ. ഇന്നത്തെ സിനിമാ പ്രേക്ഷകർക്ക് സിനിമയുടെ സാങ്കേതിക വശങ്ങളിൽ പോലും നല്ല അറിവാണെന്നും അ​ദ്ദേഹം പറയുന്നു. മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിലാണ് അശോകൻ മലയാള സിനിമയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെക്കുറിച്ച് പറയുന്നത്. മാത്രമല്ല, സമൂഹമാധ്യമങ്ങളുടെ കടന്നുവരവ് ചില സിനിമകളെയെങ്കിലും മോശമായി ബാധിക്കാറുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.

”മിക്കപ്പോഴും കല്യാണം കഴിക്കണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്, ഏത് ഭാര്യമാർക്കാ അങ്ങനെ തോന്നാത്തത്?”; മനസ് തുറന്ന് നിത്യാ ദാസ്| Nithya Das| Pallimani

തനിക്ക് മിക്കപ്പോഴും കല്യാണം കഴിക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട് എന്ന് നടി നിത്യാ ദാസ്. ഏത് ഭാര്യയ്ക്കാണ് അങ്ങനെ തോന്നാത്തത് എന്നും താരം ചോദിക്കുന്നു. ബിഹൈൻഡ് വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. ചോദ്യങ്ങൾക്കെല്ലാം ഒറ്റവാക്കിൽ ഉത്തരം നൽകുന്ന ഒരു സെ​ഗ്മെന്റിൽ പങ്കെടുക്കുകയായിരുന്നു നിത്യ. അതിനിടെ എപ്പോഴെങ്കിലും വിവാഹം കഴിക്കേണ്ടിയില്ലായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ എന്ന