Tag: Monkey
Total 1 Posts
”എനിക്ക് ആ ജീവിയെ വളർത്താനാഗ്രഹമുണ്ട്, പക്ഷേ സർക്കാർ അനുവദിക്കുന്നില്ല”; മനസ് തുറന്ന് രമേഷ് പിഷാരടി||Remesh pisharody|monkey
ടെലിവിഷൻ ആരാധകർക്ക് ഏറെ പ്രിയപ്പെട്ട ഹാസ്യതാരമാണ് രമേഷ് പിഷാരടി. സിനിമകളിൽ അഭിനയിക്കുകയും സംവിധാനം നിർവ്വഹിക്കുകയെല്ലാം ചെയ്തിട്ടുണ്ടെങ്കിലും താരത്തിന്റെ മറ്റ് ടെലിവിഷൻ ഷോകൾക്കാണ് ആരാധകർ ഏറെയുള്ളത്. ജീവികളെ തനിക്ക് വലിയ ഇഷ്ടമാണെന്ന് താരം നേരത്തേ പറഞ്ഞിട്ടുണ്ട്. എന്നാലിപ്പോൾ തനിക്ക് വളർത്താൻ ആഗ്രമുള്ള ജീവിയെ വാങ്ങാനും വളർത്താനും സർക്കാർ അനുവദിക്കുന്നില്ല എന്നാണ് താരം പറയുന്നത്. കുരങ്ങനെ വളർത്താനാണ് പിഷാരടിക്കിഷ്ടം,